India-based Neutrino Observatory പ്രോജക്റ്റ്മായി ബന്ധപ്പെട്ട Environment Assessment Impact പഠനം തന്നെ പറയുന്നത് പദ്ധതിയുടെ നിര്‍മാണ ഘട്ടത്തില്‍ പ്രകൃതിക്ക് കുഴപ്പമുണ്ടാകുമെന്നാണ്. ധൃതിയില്‍ മൂന്നു മാസം കൊണ്ടാണ് ആദ്യ ഡോക്കുമന്‍റു എഴുതിയുണ്ടാക്കിയതെന്നു പറയുന്നു. ഇവിടേയ്ക്ക് ഒരു പുതിയ റോഡും, റയില്‍ ട്രാക്കും നിര്‍മ്മിക്കാനും ശ്രമമുണ്ടെന്നു ചില റിപ്പോര്‍ട്ടുകളില്‍ കാണുന്നു. മുദുമലൈ ടൈഗര്‍ റിസര്‍വിന്റെ ബഫര്‍ സോണിലാണ് പദ്ധതി പ്രദേശം ഉള്ളത്. INO ക്കു വേണ്ടി തുരങ്കം ഉണ്ടാക്കുമ്പോള്‍ പുറത്തേക്ക് വരുന്ന 2 .25 ലക്ഷം കുബിക് മീറ്റര്‍ പാറയും മണ്ണും വളരെ അധികം പരിസ്ഥിതി ജൈവ പ്രാധാന്യമുള്ള സമീപ പ്രദേശങ്ങളിലേക്ക് തള്ളുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് EAI വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. ഇങ്ങനെ ഒരു പരീക്ഷണ ശാല വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ഇതിനു പകരം വേറൊരു സ്ഥലം ഇന്ത്യയില്‍ കണ്ടെത്താന്‍ പ്രയാസമുണ്ടാകുമായിരുന്നില്ല. തന്നെയുമല്ല കോളാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ സമാനമായ ഒരു പരീക്ഷണ ശാല ഉണ്ടായിരുന്നത് അതിന്റെ സംരക്ഷണ ചെലവ് കൂടുതലാണെന്ന് പറഞ്ഞു അടച്ചു പൂട്ടുകയാണ് ചെയ്തത്. INO യുടെ ബഡുജറ്റു വെച്ച് നോക്കുമ്പോള്‍ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ ഉണ്ടായിരുന്ന പരീക്ഷണ ശാലയുടെ സംരക്ഷണ ചിലവ് തുശ്ചമായിരുന്നു.
അതൊക്കെ നിലനില്‍ക്കെതന്നെ ഇങ്ങനെ ഒരു ബിഗ് ബഡുജറ്റ് പരീക്ഷണ ശാലയുടെ ആവശ്യകതയെക്കുറിച്ചും സംശയമുണ്ടാകുന്നുണ്ട്. ഫണ്ടമന്‍റല്‍ ഫിസിക്സില്‍ ലോകരാജ്യങ്ങള്‍ പരസ്പരം സഹകരിക്കുന്നു എന്ന് പറയുന്നെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും തമ്മില്‍ ഒരു മത്സരത്തിലാണുള്ളത്, ഇതില്‍ അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ പ്രധാന പ്രശ്നം അവര്‍ക്ക് വേണ്ടത്ര പണം അനുവദിക്കപ്പെടുന്നില്ല എന്നതാണ്. തന്നെയുമല്ല neutrino യുടെ ഇപ്പോള്‍ നടക്കുന്ന ഗവേഷണങ്ങള്‍ക്ക് അമേരിക്കയില്‍ നിന്ന് വളരെ ദൂരയുള്ള ഒരു പരീക്ഷണ ശാല ആവശ്യവുമാണ് എങ്കില്‍ മാത്രമേ പ്രകാശത്തെക്കാള്‍ വേഗത neutrino യിക്ക് ഉണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ. ഈ രണ്ടു പ്രശ്നങ്ങള്‍ക്ക് മുള്ള പരിഹാരമാണ് INO. Neutrino യുടെ മറ്റു സാധ്യതകള്‍ പറയുന്നത് മെഡിക്കല്‍ ഇമെജിഗിംനു ഉപയോഗിക്കാന്‍ സാധിച്ചേക്കാം, അത് പോലെ നുക്ലിയര്‍ ഫിഷന്‍ നടക്കുമ്പോള്‍ ഉണ്ടാകുന്ന Neutrino തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ലോകത്തെവിടെ നടക്കുന്ന അണു പരീക്ഷണങ്ങളും മണത്തറിയാന്‍ പറ്റും എന്നൊക്കെയാണ്. ഇത്തരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും വളരെ പിന്നിലുളള നമുക്ക് ഇപ്പോള്‍ ഇത്രയും മുതല്‍ മുടക്കി ഇങ്ങനെ ഒരു പരീക്ഷണ ശാല ഉണ്ടാക്കുന്നത് കൊണ്ട് പരിമിതമായ പ്രയോജനമേ ഉണ്ടാകുകയുള്ളൂ. $250 മില്യണ്‍ ചിലവ് വരുന്ന ഈ പദ്ധതി പ്രധാനമായും ഫണ്ട് ചെയ്യുന്നത് Department of Atomic Energy യും Department of Science & Technology യുമാണ്, ഈ പദ്ധതിയുടെ പ്രയോജനമായി അധികാരികള്‍ തന്നെ പറയുന്നത് ഇങ്ങനെ യാണ് The main idea is to collaborate in a global research project and also bring back some of those learnings to conduct world class research in our own backyard : Prof Naba Mondal, Spokesperson, INO . ചുരുക്കത്തില്‍ ഈ പരീക്ഷണ ശാലയുടെ പ്രയോജനം കൂടുതലും ഉണ്ടാകുക അമേരിക്കക്കായിരിക്കും.

ഹാ! അതു മതിയല്ലോ... അമേരിയ്ക്കക്കല്ലേ പ്രയോജനം വേണ്ടൂത് അല്ലാതെ എനിക്കു ബൈജുവിനുമാണോ പ്രയോജനം ഉണ്ടാവേണ്ടത്.. അതിപ്പോ പരീക്ഷണശാലയായാലും മൊണ്സാന്‍റോ വിത്തായാലും വാള്‍മാര്‍ട്ട് കടയായാലും ഒക്കെ... അങ്ങനെയല്ലേ? അതിനല്ലേ നമ്മള്‍ അഞ്ചുകൊല്ലം കൂടുമ്പോള്‍ വോട്ട് ചെയ്യേണ്ടത്?
ReplyDelete